ദി ബുക്ക് ഓഫ് ചെയ്ഞ്ചസ് / THE BOOK OF CHANGES
Reading Time: 2 minutes ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഗ്രന്ഥങ്ങളിൽ ഒന്നാണ് ചൈനയിലെ “ബുക്ക് ഓഫ് ചെയ്ഞ്ചസ്” /Book of Changes (12th-11thC BCE). ഭാവി പ്രവചിക്കാനും ജീവിതസാഹചര്യങ്ങളെ മനസ്സിലാക്കാനുമായി രൂപപ്പെട്ട ഈ ഗ്രന്ഥത്തിന്റെ തുടക്കം ഐതിഹാസിക ചക്രവർത്തിയായ ഫു ഷിയുമായി ബന്ധിപ്പിക്കപ്പെടുന്നു. പിന്നീട് ഷൗ രാജവംശത്തിലെ കിംഗ് വെൻ അതിലെ പ്രശസ്തമായ 64 ഹെക്സഗ്രാമുകൾ ക്രമീകരിച്ചു. കാലക്രമേണ പണ്ഡിതർ ചേർത്ത വ്യാഖ്യാനങ്ങളിലൂടെ ഇത് കോൺഫ്യൂഷ്യൻ ചിന്തയുടെ അഞ്ച് മഹാഗ്രന്ഥങ്ങളിൽ ഒന്നായി മാറി. ഭാവി പ്രവചിക്കുന്ന ഒരു ഗ്രന്ഥമെന്നതിലുപരി, മാറ്റങ്ങളെ എങ്ങനെ…
Read More “ദി ബുക്ക് ഓഫ് ചെയ്ഞ്ചസ് / THE BOOK OF CHANGES” »
